ചേർത്തല: മുനിസിപ്പൽ 11ാം വാർഡ് അയ്യനാട്ട് നികർത്തിൽ കൊച്ചുനാരായണൻ (85) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഉഷാദേവി (റിട്ട. നഴ്സിങ് സൂപ്രണ്ട്), സെൽവരാജ് (ഓവർസിയർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം, പട്ടണക്കാട്), ലേഖ, മിനി (യു.എസ്). മരുമക്കൾ: റാണി, ചന്ദ്രലാൽ, സദാശിവൻ(യു.എസ്), പരേതനായ റോയി.