മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ ഒച്ചയിൽ വീട്ടിൽ ശിവനാചാരി (76) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിയമ്മാൾ. മക്കൾ: ബാബു, ഹരി, സുരേഷ്. മരുമക്കൾ: അമ്പിളി, രമ്യ, കല. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശ്രീമുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ.