കായംകുളം: ഭരണിക്കാവ് പള്ളിക്കൽ കൊല്ലകൽ ഡോ. വർഗീസ് പി. ഉമ്മൻ (80, റിട്ട. ഇൻറഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൾ: ലീന. മരുമകൻ: വിനു.