പാണാവള്ളി: പെരുമ്പളം പഞ്ചായത്ത് എട്ടാം വാർഡിൽ വേട്ടോംകാട്ട് പരേതനായ വേലായുധെൻറ ഭാര്യ നാരായണി (85) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മകൾ: ബീന, മരുമകൻ: രാജു.