വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ രാഘവ മംഗലത്ത് പരതേനായ രാഘവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (87) നിര്യാതയായി. മക്കൾ: സതീദേവി, രമാദേവി, രാധാദേവി, എം.ആർ. രാജേന്ദ്രൻ (ജോ. സെക്രട്ടറി, മറ്റത്തിൽ ഭാഗം എൻ.എസ്.എസ് കരയോഗം), രതീദേവി. മരുമക്കൾ: ശാന്തകുമാർ, വിജയൻ നായർ, കൃഷ്ണകുമാർ, ജയശ്രീ, രവീന്ദ്രൻ നായർ.