അമ്പലവയൽ: മഞ്ഞപ്പാറ കുന്നുംപുറത്ത് ജോയി (62) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മകൻ: ജോബി (ദീപിക റിപ്പോർട്ടർ പുൽപള്ളി). മരുമകൾ: ടീന.