മാനന്തവാടി: ഒണ്ടയങ്ങാടി എടപ്പടി വെള്ളാംകുളത്തിൽ അലവിയുടെ ഭാര്യ സൈനബ (58) നിര്യാതയായി. മക്കൾ: ജാഫർ, സുഹറ, ഷഹർബാൻ, സൽമത്ത്. മരുമക്കൾ: അസീസ്, ആസിഫ്, ഇല്യാസ്.