മാനന്തവാടി: പയ്യമ്പള്ളി കുറുക്കൻമൂല പരേതനായ കിഴക്കേടത്ത് തോമസിെൻറ മകൻ: മനു തോമസ് (30) നിര്യാതനായി. മാതാവ്: ത്രേസ്യ (ലില്ലി). സഹോദരങ്ങൾ: നിഷ, ഷീന.