കരുനാഗപ്പള്ളി: കൊല്ലക അരവിന്ദാക്ഷ ഭവനത്തിൽ അരവിന്ദാക്ഷന് (86) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സഞ്ജയ്നാഥ്, അജയന്, ജയ, അമ്പിളി. മരുമക്കള്‍: സുനിത, സുബി, അനില്‍കുമാര്‍, പ്രസന്നന്.