കുണ്ടറ: കുരീപ്പള്ളി സൊസൈറ്റി മുക്കിൽ അബ്ദുൽ ലത്തീഫ് (55) നിര്യാതനായി. ഭാര്യ: റഹ്മത്ത്ബീവി. മക്കൾ: മുഹമ്മദ് സാബിത്ത്, തസ്നി. മരുമകൻ: ഷമീർ.