ഒാമാനൂർ: പറമ്പൻകുന്നൻ കിണറ്റിങ്ങൽക്കണ്ടി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അഷ്റഫ്, ഷൗക്കത്തലി, സൈനബ, റുഖിയ, ഫാത്തിമ. മരുമക്കൾ: സി.ടി. ലത്തീഫ് (മോങ്ങം), ഫൈസൽ ഒാമാനൂർ, ശിഹാബുദ്ദീൻ ൈഫസി (പൂങ്കുടി), സബിത, നസീമ.