കരുളായി: നിലമ്പതി കിഴക്കൻ കുഞ്ഞൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാലൻ, സുമതി സിന്ധു, സുചിത്ര, സുനിത, സുഭാഷ്. മരുമക്കൾ: ശ്രീഷ, പരമേശ്വരൻ, സുകുമാരൻ, പരമേശ്വരൻ, സന്തോഷ്, ഷിബിനി.