പെരിമ്പലം: പടിഞ്ഞാറെ തല പരേതനായ കാക്ക മൂലക്കൽ പള്ളിക്കത്തൊടി കോയാമുവിെൻറ മകൻ യൂസുഫ് (65) നിര്യാതനായി. മാതാവ്: കദിയുമ്മ. ഭാര്യ: ജമീല (കോഡൂർ) മക്കൾ: ഫൈസൽ റാസി, അൻവർ സാനു, സജ്ന. മരുമക്കൾ: ഇർഷാദ് (കാവനൂർ), ഷംല (പഴമള്ളൂർ). സഹോദരങ്ങൾ: ഹൈദ്രസ് കുട്ടി മാസ്റ്റർ, കുഞ്ഞാലിക്കുട്ടി, അബ്ദുല്ല മാസ്റ്റർ, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, ഹുസൈൻ, ആസ്യ.