പട്ടിക്കാട്: കീഴാറ്റൂർ ചെമ്മന്തട്ടയിലെ നൊട്ടിക്കുന്നിൽ ശങ്കരൻ (56) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ജിൻഷ, ജിതിൻ, ജിജിൻ. മരുമകൻ: ഷിജു. സഹോദരങ്ങൾ: ചന്ദ്രൻ, അച്ചു, കൃഷ്ണൻ, വസന്ത, കുമാരൻ, മനോജ്, പരേതനായ കുഞ്ഞൻ.