പടിഞ്ഞാറ്റുമുക്ക്: ചിറയ്ക്കൽ വിജയാലയത്തിൽ വിജയൻ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ജിതിൻ, ലീജ. മരുമക്കൾ: ഗ്രീഷ്മ, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.