നെയ്യാറ്റിൻകര: ആർ.സി സ്ട്രീറ്റിൽ മാവടിത്തല പുത്തൻവീട്ടിൽ എ. ജോയ്മോൻ (50) നിര്യാതനായി. ഭാര്യ: ആനിജോയ്. മകൻ: ആശിഷ് ജോയ്. മാതാവ്: എ. പുഷ്പം. സഹോദരങ്ങൾ: ഷാജി, മിനി, സിന്ധു.