പാലോട്: ഭരതന്നൂർ ശാന്ത ഭവനിൽ സുകുമാരൻ ആശാരിയുടെയും ശാന്തയുടെയും മകൻ സുരേഷ് കുമാർ (46) ഒമാനിൽ നിര്യാതനായി. ഭാര്യ: രാഗി. മക്കൾ: നിള സുരേഷ്, നവീൻ സുരേഷ്.