പൊന്നാനി: പൊന്നാനി സ്വദേശിയും ഇപ്പോൾ പുറങ്ങ് മാരാമുറ്റത്ത് താമസക്കാരനുമായ കല്ലറപറമ്പിൽ മുഹമ്മദ് ഹസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശാബി. മക്കൾ: സുഹറാബി, നസറുദ്ദീൻ, ബുഷ്റാബി. മരുമക്കൾ: കുഞ്ഞിബാവ, ഷക്കീല, നജീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാരാമുറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.