തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ ആദ്യകാല പുകയില വ്യാപാരിയായിരുന്ന പരേതനായ ഒളകര ആലിക്കുട്ടി ഹാജിയുടെ മകൻ അബൂബക്കർ (കുഞ്ഞാവ -70 ) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൗഷാദ് (ദുബൈ), മുസമ്മിൽ (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസൻ, ബീരാൻ, മൊയ്തീൻ, അബ്ദുല്ല, ബഷീർ, ഖദീശ, ഫാത്തിമക്കുട്ടി, മാളു.