കോഡൂർ: ചോലക്കൽ സ്വദേശി പാലോളി ഹംസ മുസ്ലിയാർ (68) നിര്യാതനായി. ദീർഘകാലം ചോലക്കൽ ഇർശാദിയ്യ മദ്റസ അധ്യാപകനായും സെക്രട്ടറിയായും കോങ്കയം മഹല്ല് കമ്മിറ്റി, മുനവ്വിറുൽ ഇസ്ലാം സംഘം ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: പാലോളി നജ്മുദ്ദീൻ (ഇർശാദിയ്യ മദ്റസ സെക്രട്ടറി), നസീമ, നസീറ മുഹമ്മദലി , ഷൗക്കത്തലി, ഹഫ്സത്ത് ഷറഫലി, നുബയ്യ. മരുമക്കൾ: അബ്ദുല്ല മേൽമുറി, അബ്ദുൽ മജീദ് കരീപറമ്പ് , ശിഹാബ് ഇരുമ്പുഴി, അബ്ദുൽ ഗഫൂർ കടൂപുറം, സലീന, സുഹ്റാബി, ഫള്ല, നുസ്റത്ത്.