രാമപുരം: പുഴക്കാട്ടിരി മണ്ണുംകുളത്ത് പരേതനായ ആറാട്ടുതൊടി മുഹമ്മദ് മൊല്ലയുടെ മകൻ ഹനീഫ (67) നിര്യാതനായി. ഭാര്യ: ചക്കിങ്ങതൊടി ഖദീജ (പാങ്ങ് ). മക്കൾ: മുഹമ്മദ് മുസ്തഫ, സക്കീർ ഹുസൈൻ, അൻവർ സാദത്ത്. മരുമക്കൾ: സുനീറ (പുഴക്കാട്ടിരി), ഫസീല (ചോലയിൽ കുളമ്പ്), ഫബില (പാങ്ങ്).