ഫാത്തിമ ഹജ്ജുമ്മ
മലപ്പുറം: കോഡൂർ ചെളൂരിലെ പരേതനായ റിട്ട. പൊലീസ് ഓഫിസർ കൊളക്കാട്ടിൽ മുഹമ്മദ് എന്ന ബാപ്പുവിെൻറ ഭാര്യ പള്ളിക്കൽ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സുഹറാബി, സുരയ്യ, മുസ്തഫ, ഹംസ, റംല, ലൈല. മരുമക്കൾ: അബ്ദുൽ ഹമീദ് (മഞ്ചേരി), അബ്ദുന്നാസർ (പാലേമാട് ), ഹംസ (കുറുവ) നസീമ (പൂക്കോട്ടൂർ), ഹഫ്സത്ത് (പുത്തനങ്ങാടി), പരേതനായ കുഞ്ഞിമുഹമ്മദ്(പരപ്പനങ്ങാടി).