കോട്ടക്കൽ: കുറ്റിപ്പുറം ആലിൻചുവട് സ്വദേശി കാലൊടി ഹുസൈെൻറ മകൻ ഹംദാൻ (34) നിര്യാതനായി. മാതാവ്: പരേതയായ മറിയാമു. സഹോദരങ്ങൾ: സുലൈഖ, ഹന്നത്ത്. മിന്നത്ത്.