കോട്ടക്കൽ: വലിയപറമ്പ് സ്വദേശി പൂളക്കൽ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സമീറലി, മുഹമ്മദ് ഷഫീഖ്, സുൽഫത്ത്, ഷംസീർ. മരുമക്കൾ: ഷഹല, ഫർഷാന, ജുനൈന, ഫർവീന.