കോട്ടക്കൽ: ചങ്കുവെട്ടി കൊഴൂരിലെ പരേതനായ മലയിൽ ചോലശ്ശേരി അബ്ദുല്ലയുടെ ഭാര്യ തൂമ്പത്ത് ഫാത്തിമ (70) നിര്യാതയായി. മക്കൾ: മറിയാമു, സീനത്ത്, മൂസക്കുട്ടി എന്ന മാനു (തണൽമരം, സെക്രട്ടറി), ഹഫ്സത്ത്, മുംതാസ്. മരുമക്കൾ: യഹ്യ എടരിക്കോട്, മുസ്തഫ മേൽമുറി, ആരിഫ, മുഹമ്മദ് അലി ആട്ടീരി, റഫീഖ് വളാഞ്ചേരി.