തിരൂർക്കാട്: തടത്തിൽ വളവിൽ താമസിച്ചിരുന്ന കല്ലിങ്ങൽ കുഞ്ഞി മുഹമ്മദിെൻറ ഭാര്യ മൈമൂന (80) നിര്യാതയായി. മക്കൾ: അബ്ദു, റഷീദ്, ഹംസ, ഉമ്മര്‍, ഹസ്സനലി, സുഹറ, ഖദീജ, കൗലത്ത്, ഖൈറുന്നിസ, റസിയ. മരുമക്കൾ: സക്കീന (വെള്ളില), റജീന (ജൂബിലി), സലീന (മഞ്ചേരി), സലീന (മണലായ), റഷീദ (പട്ടിക്കാട്), ഉമ്മർ (പൂപ്പലം), അബൂബക്കർ (ആക്കപ്പറമ്പ്), മുസ്തഫ (പാതക്കര), മുഹമ്മദ് സലീം (പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ).