കൂട്ടിലങ്ങാടി: ചെലൂരിലെ മുള്ളൻമടയൻ ഹൈദ്രു ഹാജി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബൂബക്കർ, അബ്ബാസ്, അബ്ദുസ്സലാം (ജിദ്ദ), ജമീല, നസീമ, ഷമീമ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: അബ്ദുറസാഖ്, അബ്ദുൽ മജീദ്, ഫാത്തിമ, സുലൈഖ, സുനീറ, റസീന, പരേതനായ അബ്ദുസ്സലാം.