കോട്ടക്കൽ: കോൽകളം സ്വദേശിയും ദീർഘകാലം കോൽക്കളം മഹല്ല് ജമാഅത്ത് ട്രഷററും ആയിരുന്ന ഒളകര അബ്ദുല്ലക്കുട്ടി ഹാജി (കുഞ്ഞുകാക്ക ^80) നിര്യാതനായി. എം.എസ്.എസ് വട്ടപ്പറമ്പ് യൂനിറ്റ് പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു. ഭാര്യ: വി.പി ഖദീജ. മക്കൾ: ഷംസുദ്ദീൻ (വട്ടപ്പറമ്പ് എ.എൽ.പി സ്കൂൾ മാനേജർ), നൗഷാദ് (ഖത്തർ), ആയിശ, റസിയ, നസീറ. മരുമക്കൾ: ഇബ്രാഹിം (പാങ്ങ്), ലത്തീഫ് (മക്കരപറമ്പ്), നൂറുദ്ദീൻ (കൂട്ടിലങ്ങാടി).