കരിമണ്ണൂർ: കൂത്താട്ടുകുളത്ത് താമസിക്കുന്ന കരിമണ്ണൂർ സ്വദേശി ശൗര്യാംമാക്കൽ സി.യു. മത്തായി (മത്തച്ചൻ -78) നിര്യാതനായി. കൂത്താട്ടുകുളം ഫാർമേഴ്സ് കോഓപറേറ്റിവ് മെഡിക്കൽ സ്റ്റോർ റിട്ട. ഫാർമസിസ്റ്റാണ്. ഭാര്യ: മുവാറ്റുപുഴ പൂനാട്ട് കുടുംബാംഗം എൽസി മാത്യു. മക്കൾ: ലിൻഡ മാത്യു (ഇംഗ്ലണ്ട്), ലിൻസൻ മാത്യു. മരുമക്കൾ: ജസ്റ്റിൻ ജോൺ, മഞ്ജുഷ.