തൊടുപുഴ: മണികണ്ഠനിവാസിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ഓമന അമ്മ (82) നിര്യാതയായി. മക്കൾ: ഉഷ, മണി, പ്രേമ, പരേതയായ മീര. മരുമക്കൾ: നാരായണപിള്ള, സുധ, ബാലചന്ദ്രൻ.