തൊടുപുഴ: പുത്തരിയിൽ അബ്ദുൽ കരീമിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: പി.എ. സലിംകുട്ടി (മുൻ സന്തോഷ് ട്രോഫി താരം, മങ്ങാട്ടുകവല മുഗൾ ഹോട്ടൽ ഉടമ), താഹിർ, ഷെമീന. മരുമക്കൾ: ഹസീന, നസിയ, സലിം.