തോപ്രാംകുടി: ചാലിൽ പരേതരായ മാത്യുവിെൻറയും അന്നയുടെയും മകൾ സിസ്റ്റർ ഗോൺസാഗ (92) നിര്യാതയായി. സഹോദരങ്ങൾ: ജോസഫ്, ജോർജ്, കുട്ടിയമ്മ, പരേതരായ ഇത്തമ്മ, ചിന്നമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് രാജസ്ഥാനിലെ അജ്മീർ പ്രഭുദാസി ആശ്രമത്തിൽ.