മല്ലപ്പള്ളി: ഭിലായ് സ്റ്റീൽ പ്ലാൻറ് റിട്ട. മാനേജർ ഐക്കര മേപ്രത്ത് കിണറ്റുകര ചെറിയപാലക്കൽ വർഗീസ് ജോർജിെൻറ ഭാര്യ ലീലാമ്മ (76) നിര്യാതയായി. കറുകച്ചാൽ ആഞ്ഞിലിതോപ്പിൽ അറുപറയിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ബീന, വീണ, ഷീന, അനുപമ. മരുമക്കൾ: ലാലു, ബിജു, ലിജി, മോൻസി, ലിനു. സംസ്കാരം പിന്നീട്.