കായംകുളം: പെരുങ്ങാല തെക്കുടുക്കത്ത് (ഇല്ലിക്കുളത്ത്) രാധാകൃഷ്ണപിള്ളയുടെ ഭാര്യ രാധാദേവി (71) നിര്യാതയായി. മക്കൾ: വിഷ്ണു ആർ. പിള്ള (ദുബൈ), അശ്വതി ആർ. പിള്ള (യു.എസ്), ആരതി ആർ. പിള്ള (സിംഗപ്പൂർ). മരുമക്കൾ: സുധീർ (യു.എസ്), അരുൺ (സിംഗപ്പൂർ), പ്രീത (ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.