മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡ് ചൊക്കംത്തയ്യിൽ മാത്തുക്കുട്ടി (88) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജേക്കബ്(റിട്ട. സി.ആർ.പി.എഫ്), സെബാസ്റ്റ്യൻ(റോയൽ പാർക്ക് ഹോട്ടൽ ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്), ആൻറണി, മേഴ്സി. മരുമക്കൾ: ആൻസി, സിസി(അസി.എൻജിനീയർ, പുറക്കാട് ഗ്രാമപഞ്ചായത്ത്), സിമി, ബൈജു (സബ് ഇൻസ്പെക്ടർ, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ).