തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡ് കൊറ്റനാട്ട് വീട്ടിൽ ഷാജി (51) നിര്യാതനായി. ഭാര്യ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി. മക്കൾ: ഗീതു, ജീതു.