മാനന്തവാടി: എരുമത്തെരുവ് റഹ്മാനിയ ഹോട്ടൽ ഉടമ കണ്ടങ്കിൽ നബീസ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: ഷരീഫ, ജമീല, ഫൗസിയ, സുഹറ, സാഹിറ, സാജിത, തസ്നിയ, ഹസീന. മരുമക്കൾ: ഉമ്മർ, കുഞ്ഞിമുഹമ്മദ്, അബ്ബാസ്, റഷീദ്, റഹീം, ഹാരിസ്, ഷൗക്കത്ത്, പരേതനായ സലീം.