ചേർത്തല: നഗരസഭ 32-ാം വാര്‍ഡ് കറുകപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ആലീസ്, ആൻസി, ബെല്ലമ്മ, ഫിലോമിന, ബാബു, ബിന്ദു. മരുമക്കൾ: ലൈസമ്മ, തങ്കച്ചൻ, ടോമി, ജോർജ്ജുകുട്ടി, ബേബി, സീമ, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് സെൻറ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.