മാനന്തവാടി: ആറാട്ടുതറ വാഴവളപ്പിൽ കുനിയിൽ വി.കെ. കുമാരൻ (87) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സൂരജ്, സുമേഷ്, പ്രസീത, പ്രീത, സന്ധ്യ, ചാന്ദ്നി. മരുമക്കൾ: വിജയൻ, ചന്ദ്രൻ, ശശി, പ്രശാന്ത്, സുഷമ, ഷിമി.