മാനന്തവാടി: വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ എത്തിച്ച് ശ്രദ്ധേയയായ തിരുനെല്ലി എരുവക്കി പ്രഭാകരൻ നമ്പീശെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (68) നിര്യാതയായി. തിരുനെല്ലി അംഗൻവാടിയിലെ മുൻ അധ്യാപികയായിരുന്നു. സഹോദരങ്ങൾ: ഹരിനാരായണൻ, രാമകൃഷ്ണൻ നമ്പീശൻ, സരസ്വതി, തങ്കം.