സുൽത്താൻ ബത്തേരി: ആദ്യകാല ഹോമിയോ ഡോക്ടറും ലീല ജ്വല്ലറി ഉടമയുമായ ഡോ. സൈമൺ പുതുക്കയിൽ (91) നിര്യാതനായി. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: ലീല, പരേതനായ ഐസക്ക്, ജെസി, ഡോ. ബോസ് പി. സൈമൺ. മരുമക്കൾ: തമ്പി പഴുക്കാളിൽ, ഷാജു, രാഖി.