കല്ലിയൂർ: പകലൂർ മാതായിൽ മോഹൻകുമാർ (54) നിര്യാതനായി. കല്ലിയൂർ മാതാ എൻജിനീയറിങ് വർക്സ് ഉടമയും പള്ളിച്ചൽ ദിക്കുബലി കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: കെ. കല. മക്കൾ: കെ. അശ്വതി മോഹൻ, കെ. അനന്തു മോഹൻ.