കല്ലമ്പലം: ഒറ്റൂർ മധുരക്കോട് ചാവരുവിള വീട്ടിൽ പരേതനായ തിരുവിക്കയുടെ ഭാര്യ മാധവി (100) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കാളിയമ്പി, ചിന്ന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.