തൊമ്മൻകുത്ത്: ദർഭത്തൊട്ടി മുണ്ടൻകാവിൽ ആഗസ്തി വർക്കി (കുഞ്ഞുകുട്ടി -85) നിര്യാതനായി. ഭാര്യ: ഏഴുമുട്ടം തോട്ടത്തിൽ കുടുംബാംഗം മേരി. മക്കൾ: ഡോളി, സിൽവി, ജാൻസി, സുനിൽ ജോർജ് (എ.എസ്.ഐ, കട്ടപ്പന പൊലീസ് സ്റ്റേഷൻ), ടോജോ (സൗദി). മരുമക്കൾ: ജോജോ, ജോച്ചൻ, മാർട്ടിൻ, സോണിയ, ക്രിസ്റ്റി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.