മുതലക്കോടം: പാടത്തിൽ പി.എ. മാത്യുവിെൻറ (ഷാൻ) ഭാര്യ ലീലാമ്മ (74) നിര്യാതയായി. വൈക്കം കല്ലറയ്ക്കൽ കടവിൽ കുടുംബാംഗമാണ്. മക്കൾ: വീണ, വിനു മാത്യു. മരുമക്കൾ: ജോജോ ജോസഫ് (എം.ആർ.എഫ്, ശ്രീലങ്ക), ജിൽസ് (വിശ്വജ്യോതി കോളജ്, വാഴക്കുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.