കമലേശ്വരം: ആര്യൻകുഴി എ.ആർ.എ 47, ലത ഭവനിൽ എസ്. ഗോപിനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ .ടി. മക്കൾ: സുധ, ഗീത, രമദേവി, ലതകുമാരി. മരുമക്കൾ: ശ്രീകുമാരൻനായർ .എ, ഹരികുമാർ .എസ്, ശശിധരൻനായർ ജി, സതീശൻ നായർ .എസ്.