വണ്ടമറ്റം: വാണിയകിഴക്കേൽ വി.വി. ചാക്കോച്ചൻ (88) നിര്യാതനായി. ഭാര്യ: പാലമറ്റം തെക്കേമുറിയിൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: നൈന, ബീന, റാണി, ജോസ് ജേക്കബ്, പരേതയായ ബെറ്റി. മരുമക്കൾ: ബേബി, ജോർജ്, മാത്യു, രഞ്ജൻ, ടെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.