കരിമണ്ണൂർ: കുന്നത്ത് വർഗീസിെൻറ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. കൊടുവേലി കല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോണി, മേരി, മാത്യു, റീത്താമ്മ (റവന്യൂ ഡിപ്പാർട്ട്മെൻറ്, കരിമണ്ണൂർ). മരുമക്കൾ: ആൻസി, സിനി, ജോർജ്, ജിൻസി (തൊടുപുഴ ജില്ല ആശുപത്രി), ബിജു.