തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ -108 ദേവീപ്രസാദത്തിൽ കെ.സി.എസ്. നായർ (74^ റിട്ട. െഡപ്യൂട്ടി ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ജയശ്രീ. ഡി. മക്കൾ: ശുഭ നായർ (യു.എസ്.എ), ലക്ഷ്മി നായർ (യു.എ.ഇ). മരുമക്കൾ: ഗിരീഷ് .ആർ (യു.എസ്.എ), ഗിരിധർ. ആർ (യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുട്ടത്തറ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.