നാഗപ്പുഴ: കളപ്പുരക്കൽ (ഒാലിയാങ്കൽ) കെ.സി. ബേബി (68) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് കൂട്ടുങ്കൽ കുടുംബാംഗം മേരി. മക്കൾ: മെൽബിൻ (ഹോളിഫാം ഹോസ്പിറ്റൽ, മുതലക്കോടം), മെജോബിൻ (അബൂദബി). മരുമക്കൾ: എലിസബത്ത് (ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നാഗപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.